價格:免費
更新日期:2015-03-15
檔案大小:2.3M
目前版本:1.0
版本需求:Android 2.3.3 以上版本
官方網站:http://cyberwing.skssf.in
Email:cyberwing@skssf.in
അഹ്‌ലുസുന്നത്തി വല്‍ ജമാഅഃയുടെ വിശ്വാസാചാരങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ വേണ്ടി ഇന്ന് തര്‍ക്കത്തിലിരിക്കുന്ന പല വിഷയങ്ങളും ക്രോഡീകരിക്കുകയും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ലളിതമായി അവതരിപ്പിക്കുകയുമാണ് ഞങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കുറ്റമറ്റതാണെന്ന് അവകാശപ്പെടുന്നില്ല.
വല്ലഅബദ്ധങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ അത് ചൂണ്ടിക്കാണിക്കണമെന്ന് വായനക്കാരോട്ഉണര്‍ത്തുന്നു. ഇതിന് സഹായിച്ച എല്ലാ മാന്യവ്യക്തികള്‍ക്കും അല്ലാഹു തക്ക പ്രതിഫലം നല്‍കട്ടെ...ആമീന്‍
[This App Supports Android 4.1 OS and up.
if your Mobile Below 4.1, Please Download PDF Version http://goo.gl/20kVd3]
App Created by SKSSF Cyber wing
please contact: cyberwing@skssf.in
for more: http://cyberwing.skssf.in